entekeralamone on Instagram

എന്റെ കേരളം വൺ

ഇത് നമ്മൾ മലയാളികളുടെ പേജ് എന്റെ കേരളം എപ്പോഴും നമ്പര്‍ ONE💪 .! Use our hashtag for featuring #entekeralamone

Similar users See full size profile picture

Report inappropriate content

@entekeralamone photos and videos

ഫൈനൽസ് ഒഫീഷ്യൽ ടീസർ 23 മുതൽ തിയേറ്ററുകളിലും ഓൺലൈനിലും റീലീസ് ചെയ്യും.. രജീഷ, നിരഞ്ച്, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഫൈനൽസ് ഓണത്തിന് തീയേറ്ററുകളിൽ എത്തും. PR അരുൺ സംവിധാനം ചെയുന്ന ചിത്രം മണിയൻപിള്ള രാജു, പ്രജീവ് എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്നു. സംഗീതം കൈലാസ് മേനോൻ. #Finals🚴🏻‍♀ #TeaserOn23Aug #OnamRelease #Finals @finalsmovie @rajishavijayan @niranj_maniyanpillaraju @kailasmenon2000 @maniyanpillaraju @prarun @surajvenjaramoodu @_tiny_tom_ @sona_nair_official @muthumaniiii @10gmedia @vvipink @seeta_lakshmi @sudeepelamon @priya.p.varrier #FinalsMovie #OnamRelease #Cycling #SportsMovie #FamilyEntertainer

0

ഇവള് വേറെ ലെവലാ മക്കളെ 😂😂 ━━━━━━━━━━━━━━━━━━━━━━━━━━━━━━ Tag us or use our hashtag to get featured📸 | 🔹 #entekeralamone 🔹 ━━━━━━━━━━━━━━━━━━━━━━━━━━━━━━ #entekeralamone #mallu_stores #mallupost #mallumusically #tictok #tamilactress #tiktokindia #typographymalayalam #mallutalents #mallugirl #indiandubsmash #indiancinema #malayalammovies #tamil #crazymalayalam #cinemasamayam #cinematography #dancing #dulquersalmaan #entekeralam7 #aviyals_of_kerala #allkeralauppummulakumfans #kakkadampoyil #nature

0

സണ്ണി വെയ്നിനൊപ്പം 96ലൂടെ പ്രിയങ്കരിയായ നായിക ഗൗരി കിഷൻ.. നവാഗതനായ പ്രിൻസ് ജോയിയുടെ അനുഗ്രഹീതൻ ആന്റണിയുടെ 2nd ലുക്ക് പോസ്റ്റർ.

0

ആരാണെന്നു മനസ്സിലായോ 😉 !! ━━━━━━━━━━━━━━━━━━━━━━━━━━━━━━ Tag us or use our hashtag to get featured📸 | 🔹 #entekeralamone 🔹 ━━━━━━━━━━━━━━━━━━━━━━━━━━━━━━ #mammootty #mamm #mammus #mammookka #mammooka #ikka #mohanlal #prithvi #prithviraj #lalettan #mammoottyofficial #mammookka #mammoottylovers

0

റെജിഷ വിജയൻ, നിരഞ്ജ്‌, സുരാജ്‌, ടിനി ടോം എന്നിവർ പ്രധാന താരങ്ങളായി ഒരു വ്യത്യസ്ത പ്രമേയം പറയുന്ന ഫൈനൽസിന്റെ ടീസർ ആഗസ്റ്റ്‌ 23ന് മുതൽ തിയേറ്ററുകളിൽ കാണാം 🤗👍🏻 #Finals @rajishavijayan @niranj_maniyanpillaraju @kailasmenon2000 @maniyanpillaraju @prarun @surajvenjaramoodu @_tiny_tom_ @sona_nair_official @muthumaniiii @10gmedia @vvipink @seeta_lakshmi @sudeepelamon @priya.p.varrier #FinalsMovie #OnamRelease #Cycling #SportsMovie #FamilyEntertainer #Finals #parakkamsong

0

കള്ളവും ചതിയും എള്ളോളമില്ലാതെ ജാതി മതഭേദമന്യേയുള്ള കാലത്തിന് മാവേലി വരേണ്ട, ഒരു പ്രളയം വന്നാൽ മതി. അപ്പോൾ പീറ്ററിന്റെയും മൊയ്തീന്റെയും സതീശന്റെയും ഞരമ്പിലൂടെയൊഴുകുന്ന നിറവും ദൈവവും ഒന്നാണ്! ━━━━━━━━━━━━━━━━━━━━━━━━━━━━━━ Tag us or use our hashtag to get featured📸 | 🔹 #entekeralamone 🔹 ━━━━━━━━━━━━━━━━━━━━━━━━━━━━━━ 📷BTH BY | 🔹@rr_rahulravi 🔹 ━━━━━━━━━━━━━━━━━━━━━━━━━━━━━━ #entekeralamone #entekottayam #behindthescenes #bth #keralagodsowncountry #keralavibes #kerala_godsowncountry #keralatalents #keralaphotos #keralagram

0

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് കുറച്ചു ഭക്ഷണ കിറ്റുമായി വയനാട് ആദിവാസി മേഖലയിലേയ്ക്ക് പുറപ്പെട്ട ഞങ്ങളുടെ കണ്ണും മനസ്സും നിറച്ച ഒരു ഉമ്മയാണിത്. കിറ്റുകൾ എത്തിക്കേണ്ടത് ഫോറെസ്റ്റ് ഭാഗങ്ങളിലായാത്കൊണ്ട് ഞങ്ങളുടെ വണ്ടികളിൽ നിന്ന് 4x4 വണ്ടികളിലേയ്ക് എല്ലാം മാറ്റികൊണ്ടിരിക്കുമ്പോഴാണ് ഒരു ഉമ്മ വന്നു നോക്കി നില്കുന്നത് ശ്രദ്ധിച്ചത്, ഞങ്ങളിൽ ഒരാളെ വിളിച്ചു അവർ എന്തോ സംസാരിക്കുന്നത് കണ്ടപ്പോൾ ഭക്ഷണ കിറ്റിനു വേണ്ടിയായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് എന്നാൽ കയ്യിൽ ചുരുട്ടി പിടിച്ച 500 ന്റെ നോട്ട് ഞങ്ങളുടെ കയ്യിൽ ഏൽപ്പിക്കാനായിരുന്നു ആ പരുങ്ങൽ. ഞങ്ങളുടെ കയ്യിൽ കാശ് ഉണ്ടെന്ന് പറഞ്ഞു തിരിച്ചു കൊടുക്കാൻ നോക്കിയപ്പോൾ നിർബന്ധിച്ചു ഞങ്ങളെ ഏല്പിക്കുകയും ഇടക്കിടക്ക് കണ്ണു തുടക്കുയും ചെയ്യുന്ന ആ ഉമ്മ കണ്ടു നിന്ന ഞങ്ങളുടെ കണ്ണുകളും കൂടിയാണ് നിറച്ചത്. ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ചപ്പോ വിസമ്മതിക്കുകയും കൈ കൊണ്ട് മുഖം മറച്ചുകൊണ്ട് തിരിഞ്ഞ് നിൽക്കുകയാണ് ഉണ്ടായത്. ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന ഒരാളാണ് ആ ഉമ്മ എന്ന് അവരുടെ വേഷം തന്നെ കണ്ടാൽ നമുക്ക് മനസ്സിലാകും ഈ 500 രൂപയിൽ അവരുടെ വിയർപ്പും സ്നേഹവും കണ്ണീരും ഉണ്ടാകും ഇതു പോലുള്ള മനുഷ്യരാണ് നമുക്ക് അതിജീവനത്തിന്റെ ഊർജം പകർന്നു തരുന്നത് അവർക്ക് അവരുടെ മുഖം നമ്മുടെ മുമ്പിൽ മറച്ചു പിടിക്കാം പറ്റുമായിരിക്കും പക്ഷെ അവരുടെ ഹൃദയം ഒരിക്കലും മറച്ചു പിടിക്കാൻ അവർക്കാവില്ല ... അത്രക്കും വിശാലമാണ്...Follow 👉 @entekeralamone 👈 ------------------------------ 👉Credit : @favazpali @fasil6539 © Copyright owned by respective Creators.( Please contact for Credit issues ) #malayalamstatus #malayalamquotes #malayalamsong #entekeralam #keraladiaries🌴 #keralites #f #tiktok #tiktokmemes #trollmalayalam #trollrepublic #mix #remix #statusmakker #wondersofkerala #traveler #sanchari #kerala #keralaflood #savekerala #prayforkerala

0

വീഡിയോ കാണുവാനായി സ്റ്റോറി സന്ദർശിക്കുക.... സംഭവം കലക്കി

അതും ജീവൻ അല്ലെ.. ━━━━━━━━━━━━━━━━━━━━━━━━━━━━━━ Tag us or use our hashtag to get featured📸 | 🔹 #entekeralamone 🔹 ━━━━━━━━━━━━━━━━━━━━━━━━━━━━━━ #kerala🌴 #tiktokkerala #keralite #mallureposts #palakkad #entekeralam #keralatourism #kodu_kai #keraladiaries #godsowncountry #keralagram #kerala360 #wayanad #entekottayam #malappuram #kochi #kottayam #malayalam #idukki #kozhikode #munnar #malambuzha #kasargod #kannur #thrissur #ernakulam #alapuzha #pathanamthitta #thiruvananthapuram

0
Next »