keralaphotos on Instagram

Kerala Photos - എന്റെ കേരളം

പ്രകൃതിയുടെ കാമുകന്മാർ കാമറ കണ്ണിലൂടെ പകർത്തിയ കാഴ്ചകളിലേക്ക് സ്വാഗതം 》 ഭക്ഷണം 》 പ്രകൃതി 》 വരകൾ ഇവിടെ എല്ലാം എടുക്കും ❤ Mail Us For Paid Promotions.

https://facebook.com/keralaphotoss Similar users See full size profile picture

Report inappropriate content

@keralaphotos photos and videos

Follow @Keralaphotos . ഈ അമ്പല നടകൾക്ക് അറിയാം അവളെ ... ബാല്യത്തിന്റെ കുസൃതിയും കൗമാരത്തിന്റെ വികൃതിയും, യൗവനത്തിന്റെ വിഷാദവും എല്ലാം അവൾ പങ്ക് വെച്ചത് ഈ അമ്പലനടക്ക് മുമ്പിൽ ആയിരുന്നു . Photo by @appuzzz_since96 Caption @malu_kuttyyy . . #keralaphotos #temple #nature at Thrissur district

0

FROM @KERALAPHOTOS . Spicy Kerala Tuna Curry with Malabar Porotta..!😜 അറബിക്കടലിലെ വിളഞ്ഞ കേരചൂര തലേദിവസം കൊല്ലംമുളക് പുഴുങ്ങി അരച്ച് കലക്കി ഉലുവ താളിച്ച് വാളൻ പുളിയും കൊടംപുളിയും സമാസമം ചേർത്ത് നിറയെ കറിവേപ്പിലയിട്ട് ഉരുളിയിൽ കൊതുമ്പ് കത്തിച്ച് ചെറുതീയിൽ വറ്റിച്ചെടുത്ത മീൻകറി ഇളം ചൂടോടെ രസപുവൻ വാഴയുടെ ഇലവച്ച്‌ വട്ടം കെട്ടി തണുത്തതിന് ശേഷം പൊറോട്ടയിൽ ചാറ് മുക്കി എരിവും പുളിയും പിടിച്ച ചൂര കഷണം ഉടച്ച് തിന്നണം..! .😋 . . Reposted from 👉@chef_pillai . . #malayalee #goodvibes #love #wearemalayalees #keralite #keralam #mallus #malayalamtypography #lovemalayalam #mallu #keralatalents #kerala #malayalamquotes #malayali #typomalayalam #malayalis #valappottukal #malayalamtypo #mallugram #mallureposts #illustration #quotesmalayalam #entekeralam

0

from @cook_for_real (@keralaphotos ) - തൊടു കറികളിൽ ഇവനാണ് പുലി....ഇഞ്ചി കറി അഥവാ പുളി ഇഞ്ചി അങ്ങനെ പല പേരുകളുണ്ട്..ഞങ്ങളുടെ നാട്ടിൽ പൊതുവെ ഇഞ്ചി കറി എന്ന് തന്നെയാണ് പറയാറ്..ഇഞ്ചിയും ചുമന്നുള്ളിയും എണ്ണയിൽ മൂപ്പിച്ച് കുറച്ച് പൊടികൾ മാത്രം ചേർത്ത് കടുകും വറ്റൽമുളകും കറവേപ്പിലയും എണ്ണയിൽ മൂപ്പിച്ച് ഒടുവിൽ പുളി പിഴിഞ്ഞൊഴിച്ച് അല്പം ശർക്കരയും ചേർത്ത് അടുപ്പിൽ നിന്ന് ഇറക്കി കൈ തൊടാണ്ട് ഒരു ദിവസം മൺചട്ടിയിൽ മൂടി വെയ്ക്കണം.. പിറ്റെദിവസം എണ്ണ തെളിഞ്ഞു നല്ല കുറുകിയ ഇഞ്ചി കറി കിട്ടും....ഇത് മാത്രം ഉണ്ടേലും ഒരു പാത്രം ചോറുണ്ടോളും 😊 . Follow @Keralaphotos @keralaphotos . . #instapic #indianfood #foodiegram #foodphotography #keralafood #instafood #picoftheday #foodiegram #snapseed #foodography #loveforfood #clickandtag #keralaphotos

0

നല്ലയൊരു സഞ്ചാരി എന്നും സഹജീവികളോട് കരുണയും സ്നേഹവും ഉള്ള ആളായിരിക്കും...😢 ഈ വീഡിയോ ഓരോ യാത്രികനും പ്രചോധനമാകട്ടെ❤👍 . Follow👉@keralaphotos 👈 . . . #keralagodsowncountry #keralatalents #keralaphotography #keralagram #keralam #keralaphotos #entekeralam #keralastyle #keralavibes #keralatrip #keralajunction #snapseedkerala #wander_k #mallugram #kerala

0

പ്രതീക്ഷകള്‍ അവസാനിക്കുന്നത് നമ്മുടെ മനസ്സില്‍ മാത്രമാണ്. Good morning . @Keralaphotos . . .

0

Credit to from @g3s_kitchen (@keralaphotos ) - നല്ല മൊരിഞ്ഞ ദോശയും, ഗ്രിൽഡ് ചിക്കനും, ഇച്ചിരി ചമ്മന്തി പൊടിയും. അരി വെന്ത് പായസം ആയി പോയൊണ്ടാണെങ്കിലും, ഈ ദോശ കോംബോയും സൂപ്പറാ😋😉 Happy Weekend Instafam❤ . . . @keralaphotos . . On my table👆 🔸Set dosa 🔸Grilled chicken 🔸Coffee . . . . . #fridays #dinner #dosa #grilled #foodphotograph #foodism #foodiegram #foodpic #foodgasm #instagramers #instagood #grilledchicken #weekendvibes #mallufood #keralafood #keralafoodie #food52 #picoftheday #keralaphotos

0

Reposted from @anagha_mohank - Depicting the deadly landslide happened in Kavalappara🎨 Not just rains, but our " Negligence & Greediness To Own Land " to be blamed for this landslide. It was obvious that there were Quarries on the other side of the hill that were allowed to run despite running the risk of landslides. We should realize before it’s too late that when nature cannot handle anymore of the destruction and imbalance we are causing. Adhere to nature’s rules, or we suffer. 🛑save Kerala 🛑Do for Kerala #kavalappara #landslide #flood . . . . . . . . . . . . . . . #wonders_of_kerala #artsupporters #artsbeautifulx #water #color #art_spotlight #artist #painting   #artsy #artsamazings #instaartist #arts_gallery #arte #creativity   #drawing

0

- ഈ പ്രേളയകാലത്ത് ചെളിവെള്ളത്തിൽ ഇറങ്ങുന്നവർ ശ്രെദ്ധിക്കുക*, എലി പനി ബാധിക്കുവാൻ സാധ്യത ഉണ്ട്........ *എലിപ്പനിയെ പ്രതിരോധിക്കാം* *തുടർച്ചയായി 3 ദിവസം ഡോക്സിസൈക്ലിൻ കഴിക്കുക *200 mg ഡോക്സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിന് ശേഷം കഴിക്കുക *8-12 വയസുള്ളവർ 100mg ഡോക്സിസൈക്ലിൻ കഴിക്കുക *2-8 വയസുള്ളവർ 40mg/kg ഡോക്സിസൈക്ലിൻ കഴിക്കുക ____എല്ലാരും ജാഗ്രത പാലിക്കുക____ . . @keralaphotos . . , 👤Featuring @_mr_smk_ . . . #keralagodsowncountry #keralaphotos #our_keralam #moodygram_kerala #keralagraphy #kerala360 #vsco360 #keralaphotographypage

0
Next »