mallucinemaworld on Instagram

Mallu Cinema World (MCW)

The Light Of Cinema New Movie Updates Film 🎞 News @mcwmedia.in

http://www.mallucinemaworld.com/ Similar users See full size profile picture

Report inappropriate content

@mallucinemaworld photos and videos

കേരളക്കര ഇരുകൈകയ്യും നീട്ടി സ്വീകരിച്ച കെട്ട്യോളാണ് എന്റെ മാലാഖ നാളെ മുതൽ ജിസിസി രാജ്യങ്ങളിലും 😍 #KettyolAnnuEnteMalagha #RunningSuccessfully #FamilySuperHit.

0

കെട്ട്യോളാണ് എന്റെ മാലാഖ 😍

0

#KOCHI are you ready for the BIGGEST PARTY IN TOWN? Bacardi brings #CasaBacardiOnTour to Le Meridian, Kochi! Get ready to #DoWhatMovesYou with @raghudixit11 , @swarathma , @progressivebrothers & @djarezofficial ! @wmsonline @ezone.entertainment @fill.a.mind

0

കെട്ട്യോളാണ് എന്റെ മാലാഖയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ 😍

0

പടം കിടുവാണ് 👌 കണ്ടവർ നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക 😍

0

#watch #story !!

0

സ്ലീവാച്ചൻ 😍 കെട്ട്യോളാണ് എന്റെ മാലാഖ ❤

0

കെട്ട്യോളാണ് എന്റെ മാലാഖ 😍 ധൈര്യമായി ടിക്കറ്റെടുക്കാം, നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും ❤

0

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം: മമ്മുട്ടി നായകനായ മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി ശക്തമാക്കി പൊലീസ്. നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗരുഡിന് നൽകിയ പരാതിയിൽ വിതുര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ട് പ്രകാരം റൂറൽ എസ്.പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. സിനിമക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന മുഴുവൻ അക്കൗണ്ടുകളുടെയും വിശദാംശം നൽകാൻ ഫെയ്സ് ബുക്ക് അധികൃതരോട് റൂറൽ സൈബർ പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്. മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജൻ വർമ്മ , അനന്തു കഷ്ണൻ,കുക്കു അരുൺ, ജഗന്നാഥൻ, സി.ബി.എസ് പണിക്കർ , ആന്റണി എന്നിവർക്കെതിരെയും ഈഥൻ ഹണ്ട് എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബർ ആക്ട് 66D പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയെ നശിപ്പിക്കാൻ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആൾമാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞാൽ ആ വകുപ്പ് കൂടി (120(B) )പിന്നിട് ചേർക്കുമെന്ന് വിതുര സി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു സിനിമക്കെതിരായ വ്യാജ പ്രചരണത്തിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മാമാങ്കത്തിനെതിരെ സംഘടിത ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നാണ് കാവ്യ ഫിലിംസ് ആരോപിച്ചിരുന്നത്. റിലീസ് ചെയ്യാത്ത സിനിമ കണ്ടെന്ന് അവകാശപ്പെട്ടുള്ള പ്രചരണങ്ങളാണ് വ്യാപകമായിരുന്നത്. സിനിമയിലെ കഥയിലെ ചില രംഗങ്ങൾ സംബന്ധമായ വിലയിരുത്തലുകൾ പുറത്ത് വന്നതിന് പിന്നിൽ സജീവ് പിള്ളയാണെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ഇക്കാര്യം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് വിതുര പൊലീസിന് നൽകിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്. മാമാങ്കം സിനിമ പരാജയപ്പെടണമെന്ന് ആഗ്രഹിച്ച് ഇവരെയെല്ലാം മുന്നിൽ നിർത്തി പിന്നിൽ നിന്നും ആര് കളിച്ചാലും അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സാധാരണ ഒരു സൈബർ കേസ് എന്നതിലുപരി ക്രിമിനൽ ഗൂഢാലോചന കൂടി അന്വേഷിക്കാൻ പൊലീസ് തിരുമാനിച്ചതും ഈ സാഹചര്യത്തിലാണ്. ഒരേ കേന്ദ്രത്തിൽ നിന്നാണോ സിനിമക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നതും ഇതിന് പിന്നിൽ ഡിജിറ്റൽ മാർക്കറ്റിംങ് ഏജൻസികളുണ്ടോ എന്നതും തുടരന്വേഷണത്തിൽ കണ്ടെത്താൻ പറ്റുമെന്നാണ് പൊലീസ് കരുതുന്നത്. മലയാളത്തിലെ ഏറ്റവും

0

ജന ഹൃദയങ്ങൾ കീഴടക്കി 'കെട്ട്യോളാണ് എന്റെ മാലാഖ' 😍 #Asif_ali #kunchacko_Boban #Prithvuraj #Listin_Stephen #Justin_stephen #priya_kunchacko #Supriya #Zam_Mazreen_Ali

0

ഒരു സമയത്ത് മലയാളത്തിൽ വന്നിരുന്ന ചിത്രങ്ങൾ ഉണ്ട്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമെല്ലാം ചെയ്തിരുന്ന സിനിമകള്‍. അവയിലേക്ക് മടങ്ങിപോയ പോലെയാണ് കെട്ടിയോളാണ് എന്റെ മാലാഖ എന്ന കൊച്ചു വലിയ സിനിമ. #KettyolAnnuEnteMalagha #ExcellentReportsAllOver

0
Next »