nte_nadu_keralam on Instagram

എന്റെ നാട് കേരളം™

𝐁𝐄𝐀𝐔𝐓𝐘 𝐎𝐅 𝐊𝐄𝐑𝐀𝐋𝐀🌴 ദൈവത്തിന്റെ സ്വന്തം നാട് || ᴘнᴏтᴏɢʀᴀᴘнʏ || ᴀʀтѕ || ғᴇѕтιᴠᴀʟ || тʀᴀᴠᴇʟѕ || ғᴏᴏᴅѕ || ᴛʀᴀᴅɪᴛɪᴏɴᴀʟ #ntekeralam_ #nte_nadu_keralam

https://www.google.com/search?q=nte_nadu_keralam&source=lmns&bih=766&biw=393&client=ms-android-xiaomi-rev1&prmd=mvin&hl=en&ved=2ahUKEwiSvfD3saDmAhUyXXwKHUsEDWkQ_AUoAHoECAAQAw Similar users See full size profile picture

Report inappropriate content

@nte_nadu_keralam photos and videos

Reposted from @keralafoodie Kappa and Mutton Botti .. From Krishnettante kada,kurumali,opp Aayush vegetarian hotel. It's in thrissur ernakulam highway Krishnettan: 9526399772 just call before planning . . Rating: 4.7/5 Rate: below 100rs . . First of all am not a big botti fan and 1st time am trying Mutton Botti in my life. And I just loved it 😍. എല്ലാവരും ബോട്ടി കഴിക്കാൻ താല്പര്യം ഉള്ളവർ ആവില്ല കാരണം നല്ല രീതിയിൽ ഉണ്ടാക്കിയാൽ മാത്രം കഴിക്കാൻ കൊള്ളാവുന്ന ഒന്നാണ് ബോട്ടി . മാത്രമല്ല മട്ടൻ ബോട്ടി എന്ന പേരിൽ പല തട്ടുകടകളും തരുന്നത് മട്ടൻ ആവില്ല ..എന്നാൽ വിശ്വസിച്ചു കഴിക്കാവുന്ന ഒരു സ്ഥലമാണ് കൃഷ്ണേട്ടന്റെ കട.നല്ല കായ ഇട്ടു വച്ച മട്ടൻ ബോട്ടി. . . . . . . . . #ntekeralam_ #keralam #photographys__love #nte_nadu_keralam #dji #photographyislifee #kollengode #photographyart #keralafood #palakkad #mallu #malayalam #love #kottayam #photographys #malayali #keralagallery #kerala #photographyideas #keralagram #photography_of_india #photographylife #photographyph #wayanad #jijinks #kerala360 #keralafoodie #kochi #thrissur at Kerala360

0

Reposted from @macaron_gal - കരളു പങ്കിടാൻ വയ്യെന്റെ പ്രണയമേ...😜ലഹരിയുടെ പക്ഷികൾ കൊണ്ട് പോയിട്ടല്ല , സത്യായിട്ടും കൊതികൊണ്ടാ 😋 . . On My Plate, 💥Chicken liver roast/ ലിവർ വരട്ടിയത്. . . CHECK OUT HIGHLIGHTS FOR THE RECIPE ❤️ . . . . . . . . . . . . . . . #ntekeralam_ #keralam #photographys__love #nte_nadu_keralam #photographyday #photographyislifee #photography101 #photographyart #photography_aks #photography_from_best #drinks #photographylovers💕💕 #photography_azs #prilaga #photographys #photography_love #photographytips #kerala #photographyideas #photographygear #photography_of_india #photographylife #photographyph #photographystudio #jijinks #photographyworld #photography_lovers #keralafoodie #instafood at Kerala

0

Reposted from @deepakpkd ചിലങ്ക അണിഞ്ഞ അവളുടെ കാലുകൾക്കു പറയാൻ ഉണ്ടായിരുന്നു... അവളിലെ പ്രണയത്തിന്റെ തീക്ഷ്ണത... ❤️ Model : @anjana___k.a . . . . . . . . . . . . #ntekeralam_ #keralam #photographys__love #nte_nadu_keralam #photographyday #photographyislifee #photography101 #photographyart #photography_aks #photography_from_best #drinks #photographylovers💕💕 #photography_azs #prilaga #photographys #photography_love #photographytips #kerala #photographyideas #photographygear #photography_of_india #photographylife #photographyph #photographystudio #jijinks #photographyworld #photography_lovers #world_photography_hub #world_photography_page at എന്റെ കേരളം - ente keralam

0

Reposted from @doc.foodnerd Hasis Kitchenile ഒരു സൂപ്പര്ഹിറ്റ് ഐറ്റം ആണ് അവരുടെ പൊതി പൊറോട്ട. മലയാളികൾക്ക് ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ബീഫിക്കറി പൊറോട്ട. വാഴയിലയിൽ പൊതിഞ്ഞു ഒരു പൊറോട്ട വെച്ച് അതിന്റെ മേലെ ബീഫിക്കറി ഒഴിച്ച് വീണ്ടും ഒരുപൊറോട്ട വെച്ച് വാഴയിലയിൽ പൊതിഞ്ഞു പിന്നെ ടോസ്റ് ചെയ്തു എടുക്കുന്ന ഒരു ഐറ്റം. ഭയങ്കര ടേസ്റ്റി ആണ് ഇത്. ഒരു രക്ഷ ഇല്ലാത്ത പൊറോട്ട ആണ്. ഈ വീഡിയോ കാണുമ്പോ നിങ്ങൾക് മനസിലാകും. ! ഇത് കഴിക്കാൻ എടുക്കുമ്പോ തന്നെ ഈ ഇലയുടെ മണവും ബീഫിക്കറി & പൊറോട്ട യുടെ മണവും.. എന്താ പറയാ ഞാൻ !!😅പോയി കഴിച്ചു നോക്ക് പാലക്കാട്‌ പോകുവാണേൽ Hasis kitchen il നിന്ന്. ! . . #ntekeralam_ #keralam #photographys__love #nte_nadu_keralam #dji #photographyislifee #kollengode #photographyart #keralafood #palakkad #mallu #malayalam #love #kottayam #photographys #malayali #keralagallery #kerala #photographyideas #keralagram #photography_of_india #photographylife #photographyph #wayanad #jijinks #kerala360 #photography_lovers #kochi #thrissur at Kerala

0

Reposted from @doc.foodnerd പഴമയുടെ രുചിയിൽ ഒരു അടിപൊളി ചട്ടി ചോർ 😊 ഒരു ഉരുള ചമന്തി, ചട്ടിയുടെ ഒരു സൈഡ് നിറയെ മീൻകറി, മീൻ മത്തി ആണേൽ പിന്നെ പറയണ്ട. !! സംഭവം ഉഷാർ ആയിരിക്കുമെലോ. മീനിൽ എരിയും പുളിയും നല്ലപേലെ പിടിച്ചട്ടുണ്ട് അകേ മൊത്തം ഗംഭീരം !!❤️ ഉള്ളതുപറഞ്ഞാൽ വേറെ ഒരു ഫാസ്റ്റ് ഫുഡിനും തരാൻ പറ്റാത്ത അത്രേം സംതൃപ്തിയും സന്തോഷവും തരുന്ന ഒരു രുചിക്കൂട്ട് !! . . Price -₹80 . . . . . . #ntekeralam_ #keralam #photographys__love #nte_nadu_keralam #dji #photographyislifee #kollengode #photographyart #keralafood #palakkad #mallu #malayalam #love #kottayam #photographys #malayali #keralagallery #kerala #photographyideas #keralagram #photography_of_india #photographylife #photographyph #wayanad #jijinks #kerala360 #photography_lovers #kochi #thrissur at Kerala

0

Reposted from @the_d_r_e_a_m_capture എന്റമ്മോ...ഒടുക്കത്ത പുളി... ആദ്യമൊക്കെ ഇച്ചിരി പുളിച്ചെങ്കിലും പിന്നീട് ഒരു കാലത്തിന്റെ മധുരമായിരുന്നു...😍 പുളിയും+ എരിവും+ ഉപ്പും😋 . (വായിൽ കപ്പലോടിയാൽ ഞാൻ ഉത്തരവാദി അല്ലട്ടോ..😀) . . . . .. . . . . . #ntekeralam_ #keralam #photographys__love #nte_nadu_keralam #photographyday #photographyislifee #instafood #photographyart #keralafood #palakkad #mallu #malayalam #love #likeforlikes #photographys #photography_love #photographytips #kerala #photographyideas #keralagram #photography_of_india #photographylife #photographyph #photographystudio #jijinks #kerala360 #photography_lovers #kochi #thrissur at Kerala

0
Next »